സുവിശേഷ മഹായോഗവും സംഗീത വിരുന്നും

അബുദാബി: ഐ. പി. സി മുസ്സഫ അബുദാബി ഫിലദൽഫിയ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നവംബർ 24, 25 (വെള്ളി, ശനി) തീയതികളിൽ ബ്രദറൻ ചർച്ച് സെന്റർ മെയിൻ ഹാൾ എഫ് 1-ൽ വൈകിട്ട് 7: 30 മുതൽ 10: 00 വരെ നടക്കും.
പാസ്റ്റർ മാത്യു ലാസർ വചനഘോഷണം നടത്തും. ബ്രദർ ആർ എസ് വിയുടെ നേതൃത്വത്തിൽ ഫിലദൽഫിയ ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രുഷ നിർവഹിക്കും. അതിഥികളായി സംഗീതജ്ഞർ ആയ പ്രസാദ്, പ്രിയ പ്രസാദ് പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.