ലുധിയാന : പഞ്ചാബ് ബൈബിൾ കോളേജ് അങ്കണത്തിൽ വെച്ചു ഏകദിന സുവിശേഷ യോഗം നടത്തപ്പെടുന്നു. 2017 നവംബർ 16ന് വൈകുന്നേരം 5:30 മുതൽ 8:30 വരെയാണ് യോഗം. ഐ. പി. സി. പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. ടി. വത്സൻ ഏബ്രഹാം, പാ. ജയ്സൻ കോശി എന്നിവർ ശുശ്രൂഷിക്കും.

Recover your password.
A password will be e-mailed to you.

Prev Post
Recover your password.
A password will be e-mailed to you.