‘ഫേക്ക്‌ ന്യൂസ്‌’ന്റെ കാലത്ത്‌ ക്രൈസ്തവ മാധ്യമങ്ങൾ ‘സത്യം പറയണം’: ജയിംസ്‌ സ്മിത്ത്‌

റോജി ഇലന്തൂർ

യെറുശലേം / ഇസ്രായേൽ: ഇസ്രായേലിന് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ആയിരിക്കുന്ന ‘ക്രിസ്ത്യാനികൾ’ ആണ് കൂട്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കുവച്ചു.

ഇസ്രായേലിന് ഉറച്ച പിന്തുണ നൽകിയ ക്രിസ്തീയ മാധ്യമങ്ങളെ എടുത്തുപറയാൻ സമ്മേളനത്തിൽ വിട്ടുപോയില്ല.

post watermark60x60

ഫേക്ക്‌ ന്യൂസുകളുടെ കാലത്ത്‌ ക്രൈസ്തവ മാധ്യമങ്ങൾ സത്യം പറയണം എന്നും ജയിംസ്‌ സ്മിത്ത്‌ പറഞ്ഞു. ഇസ്രായേലോ അമേരിക്കയോ ഒരുപക്ഷെ പൂർണ്ണരല്ലായിരിക്കാം, എന്നാൽ ക്രിസ്ത്യാനികൾ ഒരു ദൈവശാസ്ത്രപരമായും രാഷ്ട്രീയപരമായും ഉള്ള എല്ലാ പിന്തുണയും നൽകുന്നു എന്നും പറയാൻ മറന്നില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like