ഷാർജ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി കൺവൻഷൻ

ഷാർജാ: ചർച്ച് ഓഫ് ഗോഡ് ഷാർജായുടെ സിൽവർ ജൂബിലി കൺവെൻഷൻ ഒക്ടോബർ 30,31, നവംബർ 1, എന്നീ തീയതികളിൽ രാത്രി 8 മണി മുതൽ 10 മണി വരെ ഷാർജാ യൂണിയൻ ചർച്ച്‌ 11 മത്തെ ഹാളിൽ വച്ച് നടക്കും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് പ്രസ്‌തുത കൺവെൻഷൻ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യും. സുപ്രസിദ്ധ വചന പ്രഭാഷകൻ പാസ്റ്റർ റ്റി. ഡി ബാബു വചന പ്രഘോഷണം നടത്തുന്നതാണ്.

ക്രൈസ്തവ സംഗീത ലോകത്ത് സുപരിചിതരായ ശിവ പ്രസാദ്, പ്രിയ പ്രസാദ്, ഡോ.സുരേഷ് കാണി (ഇളയരാജാ ഫാമിലി) എന്നിവരടങ്ങുന്ന സിയോൻ മ്യൂസിക്, തിരുവനന്തപുരം ഈ യോഗങ്ങളിൽ ഗാനശ്രുശൂഷകൾക്ക് നേതൃത്വം നല്കും.
കൂടുതൽ വിവരങ്ങൾക്ക് ;
Pr. Benz Abraham 050 – 3703789
Pr. Jose George 050 – 7861642
Br. Vincent Abraham 050 – 3982211

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.