ദൈവസ്പർശം – 2017

മുട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെയും സഫറേഴസ്‌ വോയിസ്‌ ഓഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 5 ഞായർ വൈകിട്ട് 5 മുതൽ 8.30 വരെ മുട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ദൈവസ്പർശം -2017 നടക്കും. പാസ്റ്റർ ജോസഫ് കുര്യൻ ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി) വചനഘോഷണം നടത്തും.

ഡോ. ബ്ലെസ്സൻ മേമന ഗാനശുശ്രുഷ നിർവഹിക്കും. ബ്രദർ ലിസ്സൻ ചാക്കോ (എസ്. വി. ഐ. പ്രസിഡന്റ്‌), ബ്രദർ മധു വി. കൊട്ടാരക്കര (യുവ ക്രൈസ്തവ കവി) എന്നിവർ ആശംസകൾ അറിയിക്കും തുടർന്ന് ദൈവസ്പർശം ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.