ഭോപ്പാൽ പീസ് ഫെസ്റ്റിവൽ ഇന്ന് മുതൽ

ഭോപ്പാൽ: മിറക്കിൾ അസംബ്ലീസ് ഓഫ് ഗോഡ് ഭോപ്പാലിന്റെ നേതൃത്വത്തിൽ സുവിശേഷ മഹായോഗം 2017 ഒക്ടോബർ 25, 26 തിയ്യതികളിൽ ഗോവിന്ദ്പുര ക്രൈസ്റ്റ് ചർച്ച് അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.

post watermark60x60

ഭോപ്പാൽ മിറക്കിൾ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ പകൽ സമയത്തേ യോഗവും ശുശ്രൂഷകന്മാരുടെ സമ്മേളനവും നടത്തപ്പെടുന്നതാണ്.

ദൈവവചനം പാസ്റ്റർ റ്റി.ജെ. സാമുവേൽ (സെക്രട്ടറി, ആൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് & സൂപ്രണ്ട്, മലയാളം ഡിസ്ട്രിക്റ്റ്) ശുശ്രൂഷിക്കുന്നു.

Download Our Android App | iOS App

മറ്റ് ശുശ്രൂഷകൾക്ക് പാസ്റ്റർ ബിജു വർഗ്ഗീസ് (സെൻട്രൽ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻ കോർഡിനേറ്റർ) നേത്രത്വം കൊടുക്കുന്നു.

സിസ്റ്റർ ഗ്ലോറിയ വർഗ്ഗീസിന്റെ നേതൃത്വത്തിൽ മിറക്കിൾ എ.ജി. ഗായകസംഘം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഇവാ. ബിന്നി .കെ (8109778302, 9447823832), പാസ്റ്റർ നീരജ് മനോഹർ, പാസ്റ്റർ എൻ.സ്റ്റീഫൻ

-ADVERTISEMENT-

You might also like