എഡിറ്റോറിയല്‍: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പുതുവത്സരം | ബിനു വടക്കുംചേരി
പാരമ്പര്യ ചടങ്ങുകളെ തിരുത്തിയും, മുന്‍ധാരണകളെ പൊളിച്ചടുക്കിയും, സമീപ ഭാവിയില്‍ നാം കണ്ടതായ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞും,
അധികമായി കേട്ടുപരിചയമില്ലാത്ത 'ലോക്ക്ഡൌണ്‍' മനസിലാക്കുവാനും, മുഖാവരണം അഥവാ മാസ്ക്ക് (നിറം ഏതുമാകട്ടെ)
നിത്യ…