ലേഖനം: പുതുവത്സരം | വീണ ഡിക്രൂസ്
പുതുവത്സരം എന്നത് മനുഷ്യചരിത്രത്തിലും, വിശ്വാസജീവിതത്തിലും പ്രത്യേക സ്ഥാനമുള്ള ഒരു സമയമാണ് . ലോകം അതിനെ ആഹ്ലാദത്തിന്റെയും, ആഘോഷങ്ങളുടെയും ദിനമായി കാണുമ്പോൾ, സഭ അതിനെ ദൈവസന്നിധിയിൽ ആത്മപരിശോധനക്കും പുതുക്കലിനും ഉള്ള അവസരമായി ഏറ്റെടുക്കുന്നു.…