Browsing Tag

Varghese Jose

സ്ക്രിപ്റ്റ്: The Stranger (അപരിചിതൻ) | വര്‍ഗ്ഗീസ് ജോസ്

1 പകല്‍ | Heavens Rocks -മനോഹരമായ ഒരു മലമുകളില്‍, തനിച്ച്, ദൂരേക്ക് നോക്കി നിശ്ചലയായി നില്‍ക്കുന്ന, ഒരു യുവതി. അവളുടെ മുടിയിഴകളും, വസ്ത്രത്തിന്റെ തൊങ്ങലുകളും , കാറ്റില്‍, പാറിപ്പറക്കുന്നുണ്ട്. ആ മലമേടിന് താഴെ പശ്ചാത്തലത്തില്‍ ഒരു…

ലേഖനം:അവകാശം പറയുന്ന ശത്രു | വര്ഗീസ് ജോസ്

വളരെക്കാലം ഗള്‍ഫ് നാടുകളില്‍ ജീവിച്ച ഒരു സഹോദരന്‍ ഈയിടെ നാട്ടില്‍ വന്നപ്പോള്‍, അദ്ധേഹം സലാല' എന്ന പ്രദേശത്തായിരുന്നു എന്നും, ആ പ്രദേശത്തിനടുത്തായാണ് പഴയനിയമത്തിലെ ഈയോബിനെ  അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിച്ച്പോരുന്നത് എന്നും…

ലേഖനം:ആല്‍ഫയും, ഒമേഗയും – ആദിയിലെ വചനം | വര്ഗീസ് ജോസ്

യേശു പറഞ്ഞു ' ഞാന്‍ ആല്‍ഫയും, ഒമേഗയും ആകുന്നു ' പുതിയ നിയമത്തിന്റെ മൂലഭാഷയായ ഗ്രീക്ക് ല്‍ , ആല്‍ഫാ എന്നാല്‍ ആദ്യവും ( ആദ്യ അക്ഷരവും) ഒമേഗ എന്നാല്‍ അന്ത്യവും ( അവസാന അക്ഷരവും ) ആണ് എന്ന് നമ്മില്‍ പലര്‍ക്കും അറിയാവുന്നതാണ്. ആരംഭവും,…

അനുഭവ കഥ: ആ വെള്ളക്കുതിരയുടെ സാക്ഷ്യം | വർഗീസ് ജോസ്

കുറച്ച് നാളുകള്‍ മുമ്പ് ഞാന്‍ തിരക്കഥയെഴുതി, സംവിധാനം ചെയ്ത ' ദ വേഡ് ' എന്ന ചെറിയ ചലചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നേരിട്ടറിഞ്ഞ, ചിന്തിപ്പിക്കുന്ന ചില അനുഭവങ്ങള്‍. ഏവരുടേയും മനസിലെ,കൃസ്തുവിന്റെ രൂപവുമായി സാമ്യമുള്ള മുഖ്യ കഥാപാത്രവും,…

ലേഖനം:നക്ഷത്രങ്ങളുടെ നാഡീവ്യൂഹം!! | വർഗ്ഗീസ് ജോസ്

പ്രശസ്തനായ ഒരു ശാസ്ത്രഞ്ജന്റെ മരണം ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ ബുജി ലോകം... വെറുമൊരു ചക്രക്കസേരയിലിരുന്ന്കൊണ്ട്, ആകാശവിതാനങ്ങള്‍ക്കും അപ്പുറത്തെ , നക്ഷത്രങ്ങളുടെ ഭ്രമണപാതവരെ വെട്ടിക്കീറി പഠനം നടത്തിയ മഹാഞ്ജാനിയുടെ വിയോഗം,…

ലേഖനം:മൗനം സംസാരിക്കുമ്പോള്‍ | വര്ഗീസ് ജോസ്

ചില ആരാധനാലയങ്ങളില്‍പ്പോലും ഈയിടെ പതിവായി കണ്ടുവരുന്ന ഒരു കാഴ്ച്ചയുണ്ട്. 'മേല്‍പ്പറയപ്പെട്ട വ്യക്തിക്കും / ദൈവദാസനും കുടുംബത്തിനുമായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന വ്യക്തികള്‍ക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. ' സഭായോഗങ്ങള്‍ക്കിടെ ഇങ്ങിനെയൊരു…