ലേഖനം: ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം | റ്റോജോ തോമസ്, ദുബായ്
"ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽ നിന്നത്രേ ആകുന്നു."
ഈ മൂന്നു മോഹങ്ങളും മനുഷ്യപാപത്തിന്റെ വേരുകളാണ്. അവ ഇന്നലെ മാത്രമല്ല, ഏദെൻതോട്ടം മുതൽ ഇന്നുവരെയുള്ള…