Browsing Tag

Stanley Adappanamkandathil

ലേഖനം: ആരാലും അറിയപ്പെടാതെ അക്കരെനാട്ടിൽ ചേർക്കപ്പെടുന്ന വിശുദ്ധന്മാർ | സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

കുമ്പനാട് നിന്നും കല്ലുമാലിപ്പടി വഴി നെല്ലിമലയ്ക്ക് പോകുമ്പോൾ ഒരു കനാലുണ്ട്. ആ കനാൽ കരയ്ക്ക്, ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ സി. പി ജോസഫ് അനേക വർഷങ്ങൾ മുടങ്ങാതെ ഒരു കൺവെൻഷൻ നടത്തുമായിരുന്നു. കഷ്ടതയിൽ കൂടി അനേകരെ ക്രൂശിന്റെ…

എഡിറ്റോറിയൽ: സുരക്ഷിതരാകാം, സഹജീവികളെയും കരുതാം | സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

കോവിഡ് ഭീതിയിൽ ലോകം നടുങ്ങുന്നു. അനേകർ മരിച്ചു വീഴുന്നു. ആശുപത്രികളിൽ പ്രാണവായു ഇല്ലാതെ അനേക മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട കാലം. ഈ സമയങ്ങളിലും മനുഷ്യത്വം നഷ്ടപ്പെട്ടോ എന്ന് ചിന്തിച്ചു പോകുന്നു. രോഗികൾക്ക് ചെറിയ കൈത്താങ്ങായി എത്താൻ…

എഡിറ്റോറിയല്‍: പ്രതീക്ഷയോടെ ഉണരാം | സ്റ്റാന്‍ലി അടപ്പനാംകണ്ടത്തില്‍

2020 എന്ന വര്‍ഷം വളരെ ഉണര്‍വോടും പ്രതീക്ഷയോടും കൂടിയാണ് നാം സ്വാഗതം ചെയ്തത്. പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്കും ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കും സമൃദ്ധിയില്‍ നിന്നും സമൃദ്ധിയിലേക്കുമുളള നമ്മുടെ പ്രയാണം തുടരുമെന്ന് നാം വിശ്വസിച്ചു.…

ക്രൈസ്റ്റ് അംബാസ്സഡർസ് ലീഡർഷിപ് സമ്മിറ്റ് ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ്ന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ്ന്റെ മലയാളം ഡിസ്ട്രിക്ട് നേതൃത്വ സമ്മേളനം മെയ്‌ 6 നു ചെങ്ങന്നൂർ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ വച്ച് നടക്കും. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിന്…

ഹെവൻലി ആർമിസ്‌ ശുശ്രൂഷക സമ്മേളനം മെയ് 1 മുതൽ

ബെംഗളൂരു: കർണാടകയിലെ പെന്തക്കോസ്ത് സുവിശേഷകന്മാരുടെ ആത്മീയ സംഘടനയായ ഹെവൻലി ആർമീസ് മെയ് 1, 2 തീയതികളിൽ ബണ്ണാർഗെട്ട ഗൊട്ടിഗരെ ലിറ്റിൽ ഏഞ്ചൽ സ്കൂളിന് സമീപമുള്ള സയോൺ എഫ് ജി ചർച്ചിൽ വെച്ച് ശുശ്രൂഷകൻമാരുടെ സമ്മേളനം നടത്തുന്നു. പാസ്റ്റർമാരായ എൻ.…

ദോഹയിൽ ഐപിസി ഫെയ്ത്ത് സെന്റർ സഭ ശുശ്രൂഷകനായി പാസ്റ്റർ കെ. പി. സാം ചുമതലയേറ്റു

ദോഹ: ദോഹയിൽ ഐപിസി ഫെയ്ത്ത് സെന്റർ സഭാ ശുശ്രൂഷകനായി പാസ്റ്റർ കെ. പി. സാം ചുമതലയേറ്റു. കഴിഞ്ഞ പതിനഞ്ചു വർഷമായിട്ട് മണർകാട് ഐ.പി.സി സഭാ ശുശ്രൂഷകനായിരുന്നു. വേദപഠനത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. അനുഗ്രഹീതനായ വേദാധ്യാപകൻ, കൺവൻഷൻ പ്രാസംഗികൻ എന്നി…

ദോഹ ശാലേം ഐപിസി സഭ ശുശ്രൂഷകനായി പാസ്റ്റർ കോശി കെ. മാത്യു ചുമതലയേറ്റു

ദോഹ: ദോഹ ശാലേം ഐ.പി.സി സഭ ശുശ്രൂഷകനായി പാസ്റ്റർ കോശി കെ.മാത്യു ചുമതലയേറ്റു. കഴിഞ്ഞ മൂന്ന് വർഷം കുവൈറ്റ്‌ ഐ.പി.സി സഭയുടെ ശുശ്രൂഷകനായിരുന്നു. കേരളത്തിലും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും, വിദേശത്തും സഭാശുശ്രൂഷകനായി സേവനം…

തൂലിക ചിത്രം : “ലമ്മ ശബക്താനി” | ഫിബിൻ ജേക്കബ്

കൈവിടപ്പെടാൻ ഞാനെന്ത് ചെയ്തു പിതാവേ?? അവിടുത്തെ കണ്ണുകൾ എന്നിൽ നിന്നകറ്റുവാൻ ഞാനെന്ത് പിഴച്ചു അബ്ബാ? ആൾക്കൂട്ടത്തിൽ ഞാനേകനാണ്, നഗ്നനാണ്, പുരുഷാരമെന്നെ നോക്കുന്നു, അവരെന്നെ പരിഹസിക്കുന്നു. ദൂരെയാ ഗോപുരത്തിൽ നിന്ന് ആറാം മണിയടിച്ചു.…

ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഡൽഹിയിൽ

ന്യൂഡൽഹി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്തേൺ റീജിയൺ  കരോൾബാഗ് സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഇന്ന് (18/04/19) മുതൽ ഞായറാഴ്ച വരെ നടത്തപ്പെടും. പകൽ യോഗങ്ങൾ 10മണി മുതൽ 2 മണി വരെ നടക്കും. പൊതുയോഗങ്ങൾ വൈകിട്ട്…

ആശങ്കയുടെ മുൾമുനയിൽ നിന്നും ആ കുരുന്നിന്റെ ജീവനായ് പ്രാർത്ഥനയോടെ

കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ചീറിപ്പായുകയാണ് ആംബുലന്‍സ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്ത് എത്തേണ്ടത് 10 മണിക്കൂര്‍ കൊണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന്‍ ദേളി എന്ന…

ഉത്തരഭാരത സുവിശേഷീകരണത്തിനു മുൻ‌തൂക്കം കൊടുക്കുന്ന ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന…

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയന്റെ വേദപാഠശാലയായ ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന ശുശ്രൂഷ ഏപ്രിൽ 15ന് നടന്നു.  ഫരീദാബാദ് സെക്ടർ-19ൽ ഉള്ള ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ട യോഗത്തിൽ പാസ്റ്റർ.…

ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പുതിയ നേതൃത്വം .

ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ  2019 -22 പ്രവർത്തങ്ങൾക്കു വേണ്ടി സിസ്‌റ്റർ ആനി സാമുവേൽ പ്രസിഡന്റ്‌ ,സിസ്‌റ്റർ മോളി മാത്യു വൈസ് പ്രസിഡന്റ് , സിസ്റ്റർ വത്സമ്മ ഐസക്ക് സെക്രട്ടറി  ,സിസ്റ്റർ റീന ടോം ജോയിന്റ്…