- Advertisement -

ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പുതിയ നേതൃത്വം .

 

Download Our Android App | iOS App

ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ  2019 -22 പ്രവർത്തങ്ങൾക്കു വേണ്ടി സിസ്‌റ്റർ ആനി സാമുവേൽ പ്രസിഡന്റ്‌ ,സിസ്‌റ്റർ മോളി മാത്യു വൈസ് പ്രസിഡന്റ് , സിസ്റ്റർ വത്സമ്മ ഐസക്ക് സെക്രട്ടറി  ,സിസ്റ്റർ റീന ടോം ജോയിന്റ് സെക്രട്ടറി,സിസ്റ്റർ ജോളി റെജി ട്രഷറാർ എന്നിവരുടെ നേതൃത്തവത്തിൽ 17 അംഗ കമ്മിറ്റിയെ ഐ പി സി ഗ്രീൻ പാർക്കിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരഞ്ഞെടുത്തു .

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...