ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിഇഎം ഷാർജ സെന്റെർ കൺവൻഷൻ മെയ് 27 മുതൽ; മുഖ്യ സന്ദേശം പാസ്റ്റർ അനീഷ് കാവാലം

വാർത്ത: ബ്ലസൻ തോണിപ്പാറ

 

post watermark60x60

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ജലിക്കൽ മൂവ്മെന്റ് (CEM) ഷാർജ സെൻറിന്റെ ആഭിമുഖ്യത്തിൽ മെയ് 27, 28, 29 തീയതികളിൽ ഷാർജ വർഷിപ്പ് സെൻററിൽ കൺവൻഷൻ നടക്കും. പാസ്റ്റർ അനീഷ് കാവാലം മുഖ്യ സന്ദേശം നൽകും. വൈകിട്ട് 7.30 മുതൽ 10 മണി വരെ നടക്കുന്ന യോഗങ്ങളിൽ സിഇഎം സെൻറർ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. സിഇഎം ഭാരവാഹികളായ പാസ്റ്റർ തോമസ് വർഗീസ്, സലിൻ മാത്യു, സോജിത്ത് സജി തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like