ഹെവൻലി ആർമിസ്‌ ശുശ്രൂഷക സമ്മേളനം മെയ് 1 മുതൽ

ബെംഗളൂരു: കർണാടകയിലെ പെന്തക്കോസ്ത് സുവിശേഷകന്മാരുടെ ആത്മീയ സംഘടനയായ ഹെവൻലി ആർമീസ് മെയ് 1, 2 തീയതികളിൽ ബണ്ണാർഗെട്ട ഗൊട്ടിഗരെ ലിറ്റിൽ ഏഞ്ചൽ സ്കൂളിന് സമീപമുള്ള സയോൺ എഫ് ജി ചർച്ചിൽ വെച്ച് ശുശ്രൂഷകൻമാരുടെ സമ്മേളനം നടത്തുന്നു. പാസ്റ്റർമാരായ എൻ. പീറ്റർ (ചെറുവരകോണം), മോനി ജോസഫ് (ഷാർജ) എന്നിവർ മുഖ്യ ശുശ്രൂഷകന്മാർ ആയിരിക്കും. കർണാടകയിലെ വിവിധ സഭയിലെ ശുശ്രൂഷകന്മാർ പങ്കെടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like