Browsing Tag

Shibu Varghese

ചെറു ചിന്ത: ഏറ്റവും വലിയ പ്രതിസന്ധികളെക്കാൾ വലുതാണ് ദൈവത്തിന്റെ ചെറിയ സഹായം | ഷിബു വര്‍ഗ്ഗിസ്

വല്ലാത്ത ബാധ... "ദൈവമേ രക്ഷിക്കണേ" മഹാവ്യാധി ലോകത്താകമാനം ഭീതി പരത്തുന്ന സാഹചര്യത്തിൽ ദൈവത്തെ നിന്ദിച്ചവരടക്കം ചിലരുടെയെങ്കിലും മനസ്സിലൂടെ കടന്നുപോയ ചിന്തയാവാം ഇത്. കൊറോണ കാലത്തെ കരളലിയിക്കും കാഴ്ചകൾ: സ്വർണ്ണക്കടകളിലും, തുണിക്കടകളിലും…

ചെറുചിന്ത: യേശുവിനെ വന്ദിക്കുന്നവരോ? വിൽക്കുന്നവരോ? | ഷിബു വർഗ്ഗീസ്‌, അബുദാബി

യേശുവിന്റെ കാലത്തു പ്രാർത്ഥനാലയം ആകേണ്ട ആലയം വ്യവസായവൽക്കരിച്ചതുപോലെ സ്വന്തം കാര്യങ്ങളുടെ നേട്ടങ്ങൾക്കായ് സുവിശേഷ വേദികളും, സഭാ സംഘടനകളും ദുർവിനിയോഗം ചെയ്യുന്നു എന്നത് ഈ കാലഘട്ടത്തിലും ദൃശ്യമാണ്. അന്ന് പിതാക്കന്മാർ പാടി ലോകം വേണ്ട…

ചെറുചിന്ത:ആരും നിസ്സാരക്കാർ അല്ല | ഷിബു വർഗ്ഗീസ്

ദൈവം തിരഞ്ഞെടുത്ത ആരെയും നിസ്സാരക്കാരായി കാണരുത്, എല്ലാവരെയും കുറിച്ച് ദൈവത്തിന് ഓരോ ഉദ്ദേശ്യം ഉണ്ട്. സമൂഹത്തിൽ നിന്ദിക്കപ്പെട്ട രാഹാബ് എന്ന വേശ്യയെയാണ് ദൈവം തന്റെ ഉദ്ദേശ്യനിവർത്തിക്കായി തെരെഞ്ഞെടുത്തത്. പാപിനിയായ ആ സ്ത്രീയുടെ സൽസ്വഭാവം…

ചെറുചിന്ത:അഴക് എത്ര ഉണ്ടെങ്കിലും അഴുകുവാൻ നിമിഷം മതി | ഷിബു വർഗ്ഗീസ്

അഴകാർന്ന അഭിനയം കൊണ്ടും ശരീര ഭംഗികൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന ബോളിവുഡ് ചലച്ചിത്ര താരം ശ്രീദേവിയെ കുടുംബാംഗത്തിന്റെ  വിവാഹത്തിന്റെ ആഘോഷദിനങ്ങൾ‌ക്കിടെ സന്തോഷമെല്ലാം ദുഃഖത്തിലാഴ്ത്തി മരണം കൊണ്ടുപോയത് അപ്രതീക്ഷിതമായിട്ടായിരുന്നു.…

ലേഖനം:..പരീശന്മാർ….”വേർതിരിക്കപ്പെട്ടവർ” | ഷിബു വർഗ്ഗീസ് 

പ്രധാനമായും ഉപദേശപരമായ വിഷയങ്ങൾ സംവാദിക്കുമ്പോൾ പൊതുവെ ഉപദേശകനെതിരെ പ്രയോഗിക്കുന്ന ഒരു വാക്ക് ആണ് "പരീശൻ" ""ഈ പദം ഉപയോഗിക്കുമ്പോൾ ദൈവീക ഉപദേശങ്ങൾ വളരെ ലാഘവത്തോടെ തള്ളിക്കളയുവാൻ മറ്റുള്ളവർക്ക് പ്രേരണ ലഭിക്കുന്നുണ്ടോ എന്നതാണ് വിഷയം?""…