Browsing Tag

Reni jo moses

ലേഖനം: നാം അനാഥരോ? | റെനി ജോ മോസസ്

നാം എവിടെ നിന്നു , എന്തിനു നാമിവിടെ ആയിരിക്കുന്നു , നാളെ എവിടേക്ക് ? വളരെയധികം പ്രാധാന്യതയുൾക്കൊള്ളുന്ന ഒരു ചോദ്യം തന്നെയാണിതു , ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഒരിക്കലെങ്കിലും അംഗുരിച്ച , ഒരു ചോദ്യം തന്നെയായിരിക്കും ആരാണ് നാം. ഒരു കുഞ്ഞു…

ചെറു ചിന്ത: ഒരു നിമിഷം | റെനി ജോ മോസസ്

ചെറുപ്പത്തിൽ ഞങ്ങൾ നല്ലപ്പാപ്പൻ എന്നു വിളിക്കുന്ന, ഒരു പിതാവ് അദ്ദേഹം കർണാടക ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു, പറഞ്ഞതിന്റെ ഉദ്ദേശ്യം , എവിടെയെങ്കിലും യാത്ര പോകാൻ തയാറായാൽ ഏകദേശം രണ്ടു മണിക്കൂർ മുൻപേ റെയിൽവേ സ്റ്റേഷനിൽ ഇദ്ദേഹം എത്തിയിരിക്കും,…

ചെറു ചിന്ത: പ്രപഞ്ചവും സൃഷ്ടാവും | റെനി ജോ മോസസ്

ഒരിക്കൽ ഒരു ക്ലാസ്സിൽ ശാസ്ത്ര വിഷയം കയറി വന്നു , മറ്റൊന്നുമല്ല നമ്മുടെ സൂര്യൻ തന്നെ , സൂര്യൻ കത്തി കരിഞ്ഞു പോകുമോ ഇല്ലയോ , ഇനി എത്ര നാൾ കാണും സൂര്യൻ , എങ്ങനെ ആയിരിക്കും ലോക അവസാനം , ചിലപ്പോൾ സൂര്യൻ പെട്ടന്ന് നിന്നു പോകുമെന്നു ചിലർ ,…

ചെറു ചിന്ത: വേഗം വരുന്ന കർത്താവ് | റെനി ജോ മോസസ്

ഓലപന്തലിന്റെ അടിയിൽ പച്ച പുല്ലു വിരിച്ച മൈതാനത്തും തെങ്ങിൻ തോപ്പിലും നാട്ടുവഴികളിലും ചെറുകൂരകളിലും ഇരുന്നു കൊണ്ട് സുവിശേഷം കേട്ട , കോളാമ്പികൾ അലറി കൂവിയ, ഒരു കാലം, ചിലയിടങ്ങളിൽ പന്തൽ പോലും ഇല്ലാതെ മഴ പെയ്യില്ല എന്നു വിശ്വാസത്താൽ…

ചെറു ചിന്ത: ബെരോവയിലെ വിശ്വാസികൾ | റെനി ജോ മോസസ്

കൊറോണയുടെ അതി പ്രസരണം രാജ്യം മുഴുവൻ വിഴുങ്ങിയിരിക്കുന്ന ചില പ്രതേക സാഹചര്യങ്ങൾ, സമയങ്ങളാണ് നാം അഭിമുകികരിക്കുന്നത്.. നമ്മൾ ഒറ്റകെട്ടായി അവയെ തുരത്താൻ ഉള്ള ശ്രെമം അതിജീവനത്തിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുമ്പോൾ നമ്മുടെ ഭരണകൂടങ്ങളെ ഈ…

ഭാവന: തോമാച്ചനും മാമച്ചനും | റെനി ജോ മോസസ്

തോമാച്ചനും മാമച്ചനും ഇഹലോകവാസത്തിന്റെ അവസാന നാളുകളിലേക്കു , ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചും ചിരിച്ചും ഒരേ പള്ളിക്കൂടത്തിൽ പഠിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലയിലും ഒരു പോലെ ആയിരുന്നവർ അങ്ങനെ മാമച്ചൻന്റെ ചെവിയിൽ ആ വാർത്ത എത്തി , തന്റെ…