മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം
മല്ലപ്പള്ളി: മല്ലപ്പള്ളി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സി. തമ്പിയുടെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി സെന്റർ പി.വൈ.പി.എ ജനറൽ ബോഡി നടത്തപ്പെട്ടു. മല്ലപ്പള്ളി സെന്റർ ജോയിന്റ് സെക്രട്ടറി ബ്രദർ സാംസൺ ടി. സി. പ്രാർത്ഥിച്ചു ആരംഭിച്ചു. ബ്രദർ സാജൻ…