Browsing Tag

Kraisthava Ezhuthupura

ലേഖനം: മുള്‍പടര്‍പ്പിനപ്പുറത്ത് | ബിനു വടക്കുംചേരി

ഭാവിയുടെ ശൂന്യതയിലും, നമ്മുടെ ജീവിതത്തിലെ ചുട്ടുപൊള്ളുന്ന മരുഭൂമി അനുഭവത്തിനിടയിലും നാം ദൈവമുഖത്തേക്ക് നോക്കിയാല്‍ നന്മക്കായുള്ള ശുഭ ഭാവിയുടെ അസാധാരണമായ 'കത്തുന്ന മുള്‍പടര്‍പ്പു' പോലെയുള്ള കാഴ്ചകള്‍ കാണും

കഥയും കാര്യവും: കാക്കയുടെ കൂട്ടില്‍ കുയിലിന്‍റെ മുട്ട

"വിരിയേണ്ടവന്‍ ഏതു കുപ്പയില്‍ കിടന്നാലും വിരിയും" എന്ന തലക്കെട്ടോടെ താന്‍ കുപ്പയില്‍ വലിച്ചെറിഞ്ഞ ആ മുട്ട വിരിഞ്ഞതു ഫോട്ടോ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു.