Browsing Tag

Jenson Joseph

ഭാവന: ഹവ്വ…. മോഹത്തിലകപ്പെട്ടവൾ | പാസ്റ്റർ ജെൻസൻ ജോസഫ്

വരൂ... നമുക്ക് തോട്ടത്തിൽ കൂടി ഒന്നു നടന്നിട്ട് വരാം... ആദമിനെ വിളിക്കുമ്പോൾ അവളുടെ ഉള്ളിൽ സന്തോഷം തിരതല്ലുകയായിരുന്നു... ദൂരെ അവിടെയായി അനേകം മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നു... ഇപ്പോഴും പലതരത്തിലുള്ള ഫലങ്ങളുടെ രുചി അറിയുവാൻ…

ലേഖനം: മറക്കുന്ന പ്രമാണിമാർ | പാസ്റ്റർ ജെൻസൻ ജോസഫ്

ഉള്ളിലെ നീറ്റൽ അടങ്ങുന്നില്ല... നെഞ്ചിൽ വലിയ ഭാരം ഇരിക്കുന്നതുപോലെ.... തൊണ്ടവറ്റി നാവെടുക്കാൻ കഴിയുന്നില്ല... എത്ര ശ്രെമിച്ചിട്ടും നിർത്തുവാൻ കഴിയാതെ കണ്ണുകൾ നിറയുന്നു... കൈകൾ വിറയ്ക്കുന്നു.... ഞാൻ തളർന്നു വീഴുമോ?.... അറിയില്ല....…

ചെറു ചിന്ത: യിഫ്താഹ്! – യഹോവയോടു കാര്യം പ്രസ്താവിച്ചവൻ

വീടിന്റെ പടിയിറങ്ങുമ്പോൾ... വല്ലാത്ത വേദന ഉള്ളിൽ തീ കോരിയിട്ടതുപോലെ... കൂടെ ഉണ്ടും ഉറങ്ങിയ സഹോദരങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.... പലപ്പോഴും നാട്ടുകാർ അടക്കത്തിലും കൂട്ടുകാർ കളിയാക്കിയും വിളിച്ചിരുന്നത് നൊമ്പരം…

ചെറു ചിന്ത: “റബേക്ക!… ധ്യാനത്തിന്‍റെ മറുപടി” | പാസ്റ്റർ ജെൻസൻ ജോസഫ്

എന്നും അമ്മയായിരുന്നു ഒരു തുണ... എന്തിനുമൊരു സഹായി... അപ്പനെടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ഉറച്ചതായിരുന്നു... ആരെയും കൂസാത്ത പ്രകൃതം... ഒന്നിനെയും പേടിയില്ല... ആകെ പേടിയുള്ളത് ദൈവത്തെ മാത്രം... ഒരു ദേശത്തുനിന്നു മറ്റൊരു ദേശത്തെക്കു…

ചെറു ചിന്ത: കൊടുത്താൽ കൊല്ലത്തും കിട്ടും | പാസ്റ്റർ ജെൻസൻ ജോസഫ്

മുകളിൽ ഉദ്ധരിച്ച പഴഞ്ചൊല്ല് ഒരു മുന്നറിയിപ്പ് പോലെയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.... ഒരുവൻ ചെയ്ത പ്രവർത്തിയുടെ പ്രതിഫലം പേടിച്ചു അവൻ ഇനി എത്ര ദൂരെ പോയാലും അതു ചെല്ലുന്നിടത്തു വച്ചു കിട്ടാതിരിക്കില്ല എന്നാണ് വിപക്ഷിക്കുന്നത്... നാം…

ഭാവന: വീട്ടിൽ അല്പനേരം താമസിച്ചവൾ | പാസ്റ്റര്‍ ജെൻസൻ ജോസഫ്

കട്ടിലിൽ ഉറക്കം വരാതെ തിരിഞ്ഞും മറിcഞ്ഞും കടക്കുമ്പോൾ അവളുടെ മനസ്സ് കലുഷിതമായിരുന്നു.... ഒരു വല്ലാത്ത നീറ്റൽ... ഒരു തീരുമാനത്തിലെത്താൻ കഴിയാതെ മനസ്സിന്റെ താളം ഇരട്ടിക്കുന്നു... ആർത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ചെവിയിൽ മുഴങ്ങുമ്പോൾ…

ലേഖനം: കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ മേശപ്പുറത്തുണ്ട് | ജെൻസൺ ജോസഫ്, ഇടയ്ക്കാട്

നാം എപ്പോഴും ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കല്പിക്കുന്നവരാണ്.. എന്നാൽ അവരുടെ ഇടയിൽ നമ്മെ തകർക്കുവാൻ ആഗ്രഹിക്കുന്നവരോ... നമ്മുടെ വളർച്ചയിൽ അസൂയലുക്കളായവരോ ഉണ്ടാകാറുണ്ട്... ചിലർ നമ്മുടെ സ്വത്തിനും ഭാവിക്കുമെതിരെ വിളങ്ങുതടിയാകുമ്പോൾ…