ലേഖനം :“അനുകൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതേ” | ഡോ. അജു തോമസ്, സലാല
"കാഹളനാദം കേൾക്കാറായി കുഞ്ഞാട്ടിൻ കാന്തേ" എന്ന് ആരംഭിക്കുന്ന ഗാനത്തിൻറെ അവസാനത്തിങ്കൽ കാണുന്ന ഒരു ഭാഗമാണ് "പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതേ " എന്ന വരി . ക്രിസ്തുവിനെ സ്വന്ത രക്ഷിതാവും നാഥനും ആയി സ്വീകരിച്ചു പുതിയ വഴി തിരഞ്ഞെടുത്തു…