ലേഖനം: കാത്തിരിക്കുന്നവർക്കു ലഭിക്കുന്ന ശക്തി | എബ്രഹാം തോമസ് അടൂർ
ഏത് കാര്യത്തിന്റെ സഫലീകരണത്തിന്റെ പിന്നിലും ഒരു കാത്തിരിപ്പ് അനിവാര്യമാണ്. അത് ആത്മീക ഭൗതിക കാര്യത്തിൽ ആയാലും വലിയ പ്രസക്തിയുള്ളതാണ്. എന്നാൽ ഒരു ആത്മീയ മനുഷ്യനെ സംബന്ധിച്ച് "കാത്തിരിപ്പ് അവന്റെ പ്രത്യാശയാണ്." പുതിയ നിയമവിശ്വാസികളായ നമ്മുടെ…