- Advertisement -

റവ. സി.എം. എഡ്വേർഡ് (42) നിത്യതയിൽ

ഡൽഹി: ബെഥേൽ ഇവാഞ്ചലിക്കൽ മിഷൃൻ, എക്സിക്യൂട്ടിവ് ഡയറക്ടർ, റവ. സി.എം. എഡ്വേർഡ് (42 വയസ്സ്) നിത്യതയിൽ. ഡൽഹി രോഹിണി യിലുള്ള തന്റെ വസതിയിൽ വെച്ചുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണപ്പെട്ടത്. ഇപ്പോൾ മൃത ശരീരം ഡൽഹി അംബേദ്കർ ഹോസ്പിറ്റൽ മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട് കന്യാകുമാരിയിൽ. ഭാര്യ: ഹെർസിയ. മക്കൾ: എഡവിനൊ, അലൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...