Browsing Category
Kerala
1401
ഐ.പി.സി വടക്കഞ്ചേരി സെൻ്ററിന് പുതിയ നേതൃത്വം
വടക്കഞ്ചേരി: ഐപിസി ഗോസ്പൽ സെൻ്റർ, വടക്കഞ്ചേരി സഭയിൽ വെച്ച് (22/06/2025) നടന്ന സെൻ്റർ ജനറൽ ബോഡിയിൽ സെൻ്റർ മിനിസ്റ്റർ…
ധാർമ്മിക ബോധമുണർത്താൻ ഐക്യ പ്രവർത്തനങ്ങൾ സഹായകരമാകും: പാസ്റ്റർ വൈ.റെജി
പിസിഐയുടെ പുതിയ ഓഫീസും പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു
‘അറിവ് 2025’ ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ നാളെ
കുമ്പനാട് : പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസും സിറ്റിഡബ്ല്യു മീഡിയ പ്രൊഡക്ഷന്‍സും സംയുക്തമായി കേരളത്തിലെ ക്രൈസ്തവ…
കുമ്പനാട് ഹെബ്രോൻ സഭയുടെ ശതാബ്ദി സമ്മേളനം ജൂലൈ 12ന്
കുമ്പനാട് : ഐപിസി ഹെബ്രോൺ ചാപ്പൽ 2025 ജൂലൈ 12ന് നൂറ് വർഷങ്ങൾ പിന്നിടുന്നു. ജൂലൈ 12ന് രാവിലെ 9:30 മുതൽ വൈകിട്ട്…
ഡോ. വി വി തോമസ് അനുസ്മരണ സമ്മേളനം ജൂൺ 24ന്.
നിത്യതയിൽ ചേർക്കപ്പെട്ട ക്രിസ്തീയ ചരിത്രകാരനും ദൈവശാസ്ത്രജ്ഞനും, പെന്തക്കോസ്ത് വേദ അധ്യാപകനുമായിരുന്ന റവ. ഡോ.…
കുന്നംകുളും യു.പി.എഫ്. ഗാനസന്ധ്യ ജൂൺ 22ന്
കുന്നംകുളം: യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ ഗാന നന്ധ്യയും അനുമോദന സമ്മേളനവും 2025 ജൂൺ 22…
ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങൾക്കെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജെസ്റ്റീസ്…
മാരാമൺ: ലോകത്തെമ്പാടും ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങൾക്കെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ…
ഫാ.സാബു സാമുവേലിന് വൈ.എം.സി.എ കൊല്ലം സബ് റീജിയൻ ആദരവ്
കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജിയന്റെ നേതൃത്വത്തിൽ യാക്കോബായ സഭ കൊല്ലം ഭദ്രാസന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട…
വിമാന അപകടത്തിൽ മരിച്ച രഞ്ജിത ഗോപകുമാറിൻ്റെ ഭവനം പി.സി.ഐ ഭാരവാഹികൾ സന്ദർശിച്ചു
പുല്ലാട്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറിൻ്റെ ഭവനം പെന്തകോസ്തൽ കൗൺസിൽ ഓഫ്…
ശതാബ്ദി മെഗാ ബൈബിൾ ക്വിസ് ജൂലൈ 24 ന്.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപാർട്മെന്റിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി…
ആലയ സമർപ്പണ ശുശ്രൂഷ നടന്നു.
നെയ്യാറ്റിൻകര: ചെങ്കൽ കർമേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആലയ സമർപ്പണ ശുശ്രൂഷ ജൂൺ 15 രാവിലെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം…
ക്രൈസ്തവ എഴുത്തുപുര വാർഷിക സ്തോത്ര ശുശ്രൂഷയും അപ്പർ റൂം അന്തർദേശീയ പ്രാർത്ഥനയും…
തിരുവല്ല: ക്രൈസ്തവ എഴുത്തുപുര പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള സ്തോത്ര ശുശ്രൂഷയും അപ്പർ റൂം…
എ.ജി.നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഗ്ലോബൽ ഫാസ്റ്റിംഗ് പ്രയർ ഇന്ന് സമാപിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ…
അഹമ്മദാബാദ് ആകാശ ദുരന്തം, ദു:ഖം രേഖപ്പെടുത്തി പി.സി.ഐ നാഷണൽ കമ്മിറ്റി
തിരുവല്ല: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശ ദുരന്തം അത്യന്തം വേദനാജനകമാണെന്നും പുല്ലാട് സ്വദേശി രഞ്ജിതയുടെ വിയോഗം…