പാസ്റ്റർ കെ. എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ നാളെ

കരുനാഗപ്പള്ളി:- അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സീനിയർ ശുശ്രുഷകൻ കരുനാഗപ്പള്ളി കല്ലേലിഭാഗം കുറ്റിപ്പുറത്ത് വീട്ടിൽ പാസ്റ്റർ .കെ. എം. ജോസഫിന്റെ (92)
സംസ്കാര ശുശ്രൂഷ കല്ലേലിഭാഗം എ.ജി. സഭയുടെ നേതൃത്വത്തിൽ നാളെ രാവിലെ 8:00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചയ്ക്ക് 1:00 മണിക്ക് കല്ലേലിഭാഗം ഏ ജി സഭാ സെമിത്തേരിയിൽ നടത്തപെടുന്നതുമാണ്.

News Middle Advt Banner

ഭാര്യ:-പുതുപ്പള്ളി ഇട്ടിക്കാത്തറ കുടുംബാംഗം മറിയാമ്മ ജോസഫ്
മക്കൾ :-ലീലാമ്മ, മാത്യു ജോസഫ്, സൂസമ്മ തോമസ്, സാംകുട്ടി ജോസഫ്,ജെസ്സി ബിജു, ഡെയ്സി അലക്സ്, പാസ്റ്റർ.. ഫിന്നി ജോസഫ് (ഏ ജി കായംകുളം സെക്ഷൻ പ്രസ്ബിറ്റർ )

മരുമക്കൾ :-എം. കെ. മത്തായി, സുജാ മാത്യു,പാസ്റ്റർ തോമസ് മാത്യു, മറിയാമ്മ സാം, ബിജു കെ. എ.,അലക്സ് പാപ്പച്ചൻ, സുജ ഫിന്നി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading