റവ. കെ എം ജോസഫ് (92) അക്കരെ നാട്ടിൽ

കരുനാഗപ്പള്ളി: അസംബ്ലിസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ കല്ലേലിഭാഗം സഭാംഗവും അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ സീനിയർ ശുശ്രുഷകനുമായ റവ. കെ എം ജോസഫ് (92) ശനിയാഴ്ച 3/10/2026 വൈകിട്ട് നാല് മണിക്ക് താൻ പ്രിയം വച്ച കർത്താവിന്റ സന്നിധിയിൽ ചേർക്കപ്പെട്ടു1959 ൽ സഭാ ശുശ്രുഷ ആരംഭിച്ച കർത്തൃദാസൻ 60 വർഷം വിവിധ സ്ഥലങ്ങളിൽ ശുശ്രുക്ഷിക്കാൻ ഉള്ള അപൂർവ ഭാഗ്യം ലഭിച്ച ഒരാളായിരുന്നു.

News Middle Advt Banner

സംസ്ക്കാരം പിന്നീട്

ഭാര്യ: പുതുപ്പള്ളി ഇട്ടിക്കാത്തറ കുടുംബാംഗം മറിയാമ്മ ജോസഫ്

മക്കൾ: ലീലാമ്മ മത്തായി, മാത്യൂ ജോസഫ്, സുസമ്മ തോമസ്, ജോസഫ്, ജെസ്സി ബിജു, ഡെയ്സി അലക്സ്, റവ. ഫിന്നി ജോസഫ് (ഏ ജി കായംകുളം സെക്ഷൻ പ്രസ്ബിറ്റർ )

മരുമക്കൾ: എം കെ മത്തായി, സുജാ മാത്യു, പാസ്റ്റർ തോമസ് മാത്യു, മറിയാമ്മ സാം, ബിജു കെ എ, അലക്സ് പാപ്പച്ചൻ, സുജ ഫിന്നി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading