കാനഡയിലെ സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ് തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

കാനഡ: മലായാളി ക്രൈസ്തവ സമൂഹത്തിലെ മുതിർന്നതും ആദരണീയനുമായ ശുശ്രൂഷകരിൽ ഒരാളായ റവ. ഡോ. ജോർജ് തോമസ് (88) അന്തരിച്ചു. ദീർഘകാലം കാനഡയിലെ വിവിധ സഭകൾക്കും വിശ്വാസികൾക്കും ആത്മീയ മാർഗനിർദേശവും പ്രോത്സാഹനവും നൽകിയ അദ്ദേഹം തലമുറകൾക്ക് അനുഗ്രഹമായ ശുശ്രൂഷകനായിരുന്നു.

News Middle Advt Banner

വിശ്വാസത്തിലെ വിശ്വസ്തത, ജ്ഞാനം, വിനയം, ദൈവരാജ്യത്തോടുള്ള സമർപ്പണം എന്നിവയാൽ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കാനഡയിലെ മലായാളി ക്രൈസ്തവ സമൂഹത്തിൽ നിരവധി pastors, കുടുംബങ്ങൾ, സഭകൾ എന്നിവയ്ക്ക് അദ്ദേഹം mentor-മായും ആത്മീയ ഉപദേശകനായും പ്രവർത്തിച്ചു.

88 വർഷത്തെ ഭൗമിക ജീവിതവും ദീർഘകാലത്തെ ദൈവശുശ്രൂഷയും പൂർത്തിയാക്കി നിത്യതയിലേക്ക് പ്രവേശിച്ച റവ. ഡോ. ജോർജ് തോമസിന്റെ വിശ്വാസസാക്ഷ്യവും ആത്മീയ പാരമ്പര്യവും വരുംതലമുറകൾക്കും പ്രചോദനമായി നിലനിൽക്കും

കൂടുതൽ വിവരങ്ങൾ പിന്നാലെ…

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading