ആനി ജോർജ് ജോസഫ് കർത്തൃസന്നിധിയിൽ

പുന്നന്നവേലി: കോളാകോട്ട് കെ. ജോസഫിന്റെ (മാത്തുക്കുട്ടി) പ്രിയപത്നി ആനി ജോർജ് ജോസഫ് (സാലിക്കുട്ടി–74) സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ചേലക്കൊമ്പ് ചവണിക്കാമണ്ണിൽ പരേതരായ പാസ്റ്റർ സി. സി. ജോർജിന്റെയും പെണ്ണമ്മ ജോർജിന്റെയും രണ്ടാമത്തെ മകളാണ് പരേത.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 9ന് ഐ.പി.സി. ഹൈവേ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് പുത്തൻകുരിശ് സെമിത്തേരിയിൽ സംസ്കാരം നടത്തും. മകൻ: റോണി കെ. ജോസഫ് & ജോയ്സ്. സഹോദരങ്ങൾ: മോളിക്കുട്ടി & നൈനൻ മാത്യൂസ്, എലിസബത്ത് സാം & സാംകുട്ടി, പരേതനായ പ്ര. ജേക്കബ് സി. ജോർജ് (രാജി), പ്ര. സാം സി. ജോർജ് & ഷൈനി സാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading