പാസ്റ്റർ ഡോ. ഒ.എം. രാജുക്കുട്ടിയുടെ പിതാവ് കെ.ജെ. മാർക്കോസ് നിത്യതയിൽ

സംസ്കാരം ഒക്ടോബർ 3 ന്

പെരുമ്പെട്ടി: പ്രശസ്ത സുവിശേഷ പ്രഭാഷകനും വേൾഡ് മിഷനറി ഇവാഞ്ചലിസം (WME) സഭകളുടെ ജനറൽ പ്രസിഡന്റുമായ പാസ്റ്റർ ഡോ. ഒ.എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്ത് വീട്ടിൽ ശ്രീ. കെ.ജെ. മാർക്കോസ് (99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെരുമ്പെട്ടി അത്യാൽ WME സഭാംഗമായിരുന്നു.

News Middle Advt Banner

പരേതന്റെ ഭൗതികശരീരം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അത്യാലിലെ ഭവനത്തിൽ കൊണ്ടുവരും. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കുരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ ചർച്ചിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആടിയാനിയിലെ സെമിത്തേരിയിൽ സംസ്കാരം നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading