തിരുവല്ല മഞ്ഞാടി ശാരോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് കോശിയുടെ മാതാവ് വത്സമ്മ കോശി നിത്യതയിൽ
അടൂർ: തിരുവല്ല മഞ്ഞാടി ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് കോശിയുടെ മാതാവ് വത്സമ്മ കോശി (69) നിര്യാതയായി.

താഴത്തുമൺ കൊച്ചുപുര തെക്കേതിൽ പരേതനായ കെ.ടി. കോശിയുടെ ഭാര്യയാണ്.
മക്കൾ: പാസ്റ്റർ പ്രിൻസ് കോശി (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മഞ്ഞാടി), പ്രിൻസി കോശി. മരുമക്കൾ: ബ്ലെസി, പാസ്റ്റർ ജോൺസൺ ബെന്നി (ഐ.പി.സി. അടൂർ ടൗൺ). കൊച്ചുമക്കൾ: ഗോഡ്സൺ, പ്രേയ്സൺ, ആൻസൺ, ഡാനി.
സംസ്കാരം സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും. സംസ്കാരം സഭാ സെമിത്തേരിയിൽ നടക്കും.

- Advertisement -


Comments are closed.