മെറീന മാത്യു(61) അക്കരെ നാട്ടിൽ

ചാലക്കുടിമേട് : പ്ലാന്തോട്ടത്തിൽ പി എം മാത്യു( സണ്ണി)വിന്റെ സഹധർമ്മിണി മെറീന മാത്യു(61) നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകൾ ഐപിസി നോർത്തേൺ റീജിയൻ കരോൽബാഗ് സഭാഗം ആയിരുന്നു. സംസ്കാര ശുശ്രൂഷകൾ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചാലക്കുടിമെടുള്ള സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഐപിസി ഹെബ്രോൺ സഭാ ചാലക്കുടിമേട് ചേറ്റുകുഴിയിൽ ഉള്ള സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ : മോനീഷ് & മനീഷ
മരുമക്കൾ, അൽഫോസാ& ഷിജിൻ                                                                   Funeral live: https://www.youtube.com/live/G6BUbXD5Wes?si=vAIVehm5ejmNj_hk

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading