ജോർജ് എബ്രഹാമിന്റെ സംസ്കാരം ഇന്ന് സെപ്റ്റംബർ 18 ന്

ന്യൂസ് റിപ്പോർട്ട്: ജോയി തുമ്പമണ്‍

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ആദ്യകാല മലയാളി റിയൽ എസ്റ്റേറ്റ് ബ്രോക്കറും പ്രമുഖ വ്യവസായിയുമായ തിരുവല്ല സ്വദേശി ജോർജ് എബ്രഹാം (രാജു) അന്തരിച്ചു.

News Middle Advt Banner

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 18ന് നടക്കും. രാവിലെ 9ന് സ്റ്റാഫോർഡിലെ International Bible Church (IBC), 12955 Staffordshire, Stafford, TX 77477-ൽ അനുസ്മരണ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് South Park Cemetery, 1310 North Main Street, Pearland, TX 77581-ൽ സംസ്കാരം നടക്കും.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ജോർജ് എബ്രഹാം റിയൽ എസ്റ്റേറ്റ്, ബിസിനസ്, സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. Maranatha Church, Houston-ലെ സജീവ അംഗവുമായിരുന്നു.

ഭാര്യ: ശോശാമ്മ ജോർജ്. മക്കൾ: സിറിൽ, സിനിൽ, പരേതനായ സിസൽ. സഹോദരങ്ങൾ: ഫിലിപ്പ് എബ്രഹാം, ഉമ്മൻ എബ്രഹാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading