ശാരോൻ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ സാം കെ. ജേക്കബിന്റെ മാതാവ് ടി സി മറിയക്കുട്ടി (89) അക്കരെ നാട്ടിൽ
റാന്നി: കണ്ണമ്പള്ളി സഭാംഗവും, ഉന്നത്താനി കാഞ്ഞിരത്തുംമൂട്ടിൽ ഭവനത്തിൽ പരേതനായ കെ. സി. ചാക്കോയുടെ ഭാര്യയുമായ ടി .സി . മറിയക്കുട്ടി (മറിയക്കുട്ടി ടീച്ചർ – 89) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ആറര പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ണമ്പള്ളി ശാരോൻ സഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ചുരുക്കം ചില കുടുംബങ്ങളിൽ ഒന്നാണ് ചാക്കോ സാറിന്റെ കുടുംബം.
മക്കൾ: പാസ്റ്റർ സാം കെ. ജേക്കബ്
(പ്രിൻസിപ്പാൾ – ശാരോൻ ബൈബിൾ കോളേജ്; ശുശ്രൂഷകൻ – ശാരോൻ ചർച്ച്, കുറ്റപ്പുഴ), ഷീബ ജോൺസൻ, അനു ജേക്കബ് (മസ്കറ്റ്), മിനി ഫിലിപ്പ് (അബുദാബി)
സംസ്കാര ശുശ്രൂഷയുടെ സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -


Comments are closed.