ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ സഹോദരൻ പി. ജെ. ഉമ്മൻ (82 ) അക്കരെ നാട്ടിൽ
മഹാരാഷ്ട്ര: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ പി. ജെ. ഉമ്മൻ (ജോയിച്ചായൻ–82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മഹാരാഷ്ട്രയിലെ മകന്റെ വസതിയിൽവെച്ചായിരുന്നു അന്ത്യം.

ഐപിസി ചങ്ങനാശ്ശേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ റോയ് പൂവക്കാലയും പരേതന്റെ സഹോദരനാണ്.
സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കും.

- Advertisement -


Comments are closed.