സാറാമ്മ ജോൺ (73) അക്കരെ നാട്ടിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ബൈറത്തി ബ്രദറൺ അസംബ്ലി അംഗം സിസ്റ്റർ സാറാമ്മ ജോൺ (73) നിത്യതയിൽ പ്രവേശിച്ചു.
ഇവാഞ്ചലിസ്റ്റ് സി. സി. ജോണിന്റെ ഭാര്യയായ സിസ്റ്റർ സാറാമ്മ ജോൺ ബെംഗളൂരുവിലെ ഹെന്നൂർ ക്രോസ്, കല്യാൺ നഗർ പോസ്റ്റ്, പാംഗ്രോവ് ലേഔട്ടിലായിരുന്നു താമസം.

ബൈറത്തി ബ്രദറൺ അസംബ്ലി അംഗമായിരുന്ന അവർ കൊല്ലം ജില്ലയിലെ കുണ്ടറ ബ്രദറൺ അസംബ്ലിയിലും ചെന്നൈയിലെ ബെഥെസ്ദ ബൈബിൾ ചാപ്പലിലും മുൻ അംഗമായിരുന്നു.
മക്കൾ: ജിൻസി & സാജൻ ഉമ്മൻ (പോർട്ട്ലാൻഡ്, അമേരിക്ക), ജൈസി & റോണി ആന്റണി (ബെംഗളൂരു).
സംസ്കാരം പിന്നീട്

- Advertisement -


Comments are closed.