ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ നേതൃത്വത്തി ൽ വഡോദരയിൽ ഐക്യകൺവെൻഷൻ ഒക്ടോബർ 30, 31 തീയതികളിൽ

വഡോദര: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് കൺവെൻഷൻ ഒക്ടോബർ 30, 31 തീയതികളിൽ വഡോദരയിൽ നടക്കും. വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെ ഫതേഗഞ്ചിലെ ഹിൽ മെമ്മോറിയൽ ഹൈസ്കൂൾ, മെത്തഡിസ്റ്റ് ബോയ്സ് ഹോസ്റ്റൽ ഗ്രൗണ്ടിലാണ് സമ്മേളനം.

News Middle Advt Banner

“ദൈവസാന്നിധ്യം അനുഭവിക്കുക” എന്ന സന്ദേശവുമായി നടക്കുന്ന കൺവെൻഷനിൽ ലഖ്നൗവിൽ നിന്നുള്ള റവ. ലോറൻസ് ജോസഫ് മുഖ്യ ശുശ്രൂഷകനായി പങ്കെടുക്കും.

ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ കെ.ഇ. ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ദൈവദാസൻന്മാരും പങ്കെടുക്കുന്ന സമ്മേളനം ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading