കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ (86) അക്കരെ നാട്ടിൽ

കടപ്ര: കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (അമ്മിണി, 86) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

മക്കൾ : മിനു,എൽസി, സന്തോഷ്

മരുമക്കൾ : രാജു,ബാബു,മിനി

കൊച്ചുമക്കൾ : റിനു ,ബെൻസൻ, ബെർജിൻ,സ്റ്റെഫിൻ, ബ്ലെസൻ,ജോഷുവാ

കൊച്ചു കൊച്ചു മക്കൾ :എലോറ, ഇവാഞ്ചെലിൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading