ക്രൈസ്തവ എഴുത്തുപുരയിലേക്ക് വാർത്തകളും ലേഖനങ്ങളും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവല്ല: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വായനക്കാരുള്ള ക്രൈസ്തവ എഴുത്തുപുര വെബ്‌സൈറ്റ്, ദിനപത്രം, ഫാമിലി മാഗസിൻ എന്നിവയിലേക്ക് വാർത്തകൾ, ലേഖനങ്ങൾ, പരസ്യങ്ങൾ, വിവാഹ പരസ്യങ്ങൾ, സപ്ലിമെന്റുകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ താല്പര്യപ്പെടുന്ന സഭകൾ, സംഘടനകൾ, വ്യക്തികൾ താഴെ നൽകിയിരിക്കുന്ന മൊബൈൽ/വാട്സാപ്പ് നമ്പറുകളിലേക്ക് അയയ്ക്കുകയോ ബന്ധപ്പെടുകയോ ചെയ്യാം.
ബന്ധപ്പെടുക:
📱 +91 80753 37380
📱 +91 94959 08988


- Advertisement -


Comments are closed.