കിച്ചെനർ താബോർ ഗോസ്പൽ അസംബ്ലി വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 1 വെള്ളി മുതൽ

കിച്ചെനർ: കിച്ചെനർ താബോർ ഗോസ്പൽ അസംബ്ലി വാർഷിക കൺവെൻഷൻ
2025 ഓഗസ്റ്റ് 1 വെള്ളി മുതൽ 3 ഞായർ വരെ കിച്ചെനർ ബിംഗെമൻസ് കോൺഫറൻസ് സെന്ററിൽ വെച്ച് നടക്കും. അനുഗ്രഹീത പ്രഭാഷകൻ കെ.ജെ. തോമസ് കുമളി പ്രഭാഷണം നടത്തും. ഫിന്നി ബെൻ ജോസ് ആരാധന നയിക്കും. സീനിയർ പാസ്റ്റർ മോൻസി എം ജോൺ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading