റൂഫസ് വർഗീസ് കുര്യൻ (7) യു.കെയിൽ അന്തരിച്ചു

യുകെ (കവൻട്രി): പായിപ്പാട് കാരിച്ചാൽ മറ്റക്കാട്ട് വീട്ടിൽ കുര്യൻ വർഗീസിന്റെയും കൊല്ലക്കടവ് ആറ്റിടിയിൽ ഷിജി തോമസിന്റെയും മകൻ റൂഫസ് വർഗീസ് കുര്യൻ (7) അന്തരിച്ചു.

ശവസംസ്കാരം ശുശ്രൂഷ 5-7-25 ശനിയാഴ്ച രാവിലെ 9. 30 മുതൽ 10.45 വരെ കവൻട്രി വർഷിപ് സെന്റർ (സെന്റ് ഫിലിപ്പ് ചർച്ച് – CV2 2GG)ൽ പൊതുദർശനത്തിന് ശേഷം ശുശ്രൂഷകൾ 10.45 മുതൽ 12.00 മണി വരെ ചർച്ചിൽ വച്ച് തന്നെ നടത്തപ്പെടുകയും ശേഷം 12.30ന് ലെന്റൻസ് ലൈൻ സെമിത്തേരിയിൽ (70 ഷിൽട്ടൻ ലയ്ൻ കവൻട്രി CV2 2AD) സംസ്കാരം നടത്തുന്നതുമാണ്.

ക്രിസ് കുര്യൻ വർഗീസ് ഏക സഹോദരനാണ്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading