പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ജൂൺ 14 ന്

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : പ്രാർത്ഥനാസംഗമം
(ഇന്റെർ നാഷണൽ പ്രയർ ഫെലോഷിപ്പ്) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ജൂൺ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ ജോയ് ചെങ്കൽ, പാസ്റ്റർ ഷാൻ മാത്യു ഷാലു എന്നിവർ ദൈവ വചനം പ്രസംഗിക്കുകയും, പാസ്റ്റർ ജെയ്ലാൽ ലോറൻസ് , പാസ്റ്റർ മാത്യു പി. സി, ബ്രദർ ബിനോയ്‌ ലൂക്കാസ്, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും (പ്രെ ഫോർ നേഷൻസ് ), മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading