ദൈവീക കുടുംബ ജീവിതത്തിന്റെ അടിസ്ഥാന ശിലകൾ ഫാമിലി കോൺഫറൻസ് യു.കെ യിൽ

ലണ്ടൻ: മലയാളം ഗോസ്‌പൽ ചർച്ച് ഒരുക്കുന്ന ഫാമിലി കോൺഫെറൻസ് ജൂൺ 7 ശനി രാവിലെ 10.30 ന് ഹോർസർ ഗ്രീൻ കമ്മ്യൂണിറ്റി സെൻ്ററിൽ നടത്തപ്പെടും അനുഗ്രഹീത കുടുംബ സംവിധാനം, അന്യോന്യം എങ്ങനെ സ്നേഹം വർധിപ്പിക്കാം, കുടുംബം തകരുവാനുള്ള കാരണങ്ങൾ, വൈരുദ്ധ്യങ്ങളെ അനുഗ്രഹങ്ങളാക്കി മറ്റുവാനുള്ള മാർഗ്ഗങ്ങൾ തുടങ്ങി നിരവധി കുടുംബത്തലത്തിലുള്ള വിഷയങ്ങൾക്ക് ഉത്തരം നൽകുന്ന കുടുംബ സംഗമം. പാസ്റ്റർ കെ എസ്. സാമൂവേലും, സിസ്റ്റർ ജെസ്സി സാമൂവേലും നേതൃത്വം നൽകുന്നു. യു കെ.യിലെ സ്ലോഗ യിൽ ഉള്ള മലയാളം ഗോസ്പൽ ചർച്ച് ആണ് സമ്മേളനം നടത്തുന്നത്. ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ വേണ്ടി പാസ്റ്റർ സജി സാമൂവേലിനെ വിളിക്കുക ഫോൺ, 07578143347.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading