ശാന്തി സാറ തോമസ് (45) അക്കരെ നാട്ടിൽ
തിരുവല്ല: ശാന്തി സാറ തോമസ് (45) നിര്യാതയായി. കിഴക്കൻ മുത്തൂർ സെൻ്റ് പോൾസ് മാർത്തോമ്മ ഇടവകയിൽ തെക്കുമ്പുറത്ത് സുനിൽ റ്റി തോമസിൻ്റെ ഭാര്യയാണ് ശാന്തി സാറ തോമസ്. മാർത്തോമ്മ സഭാ വൈദികൻ റവ.റ്റി. റ്റി. തോമസ് അച്ചൻ്റെ മകളാണ്. ശാന്തി കുവൈറ്റ് അമീരി ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. സംസ്കാരം പിന്നിട്.



- Advertisement -

Comments are closed.