പാസ്റ്റർ ജോൺ വിക്ടർ (54) അക്കരെ നാട്ടിൽ, സംസ്കാരം നാളെ
ചാത്തന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ ചാത്തന്നൂർ സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺ വിക്ടർ (54) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം നാളെ മെയ് 15 ന് രാവിലെ 9.30 ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സെമിത്തെരിയിൽ.
കഴിഞ്ഞ 32 വർഷം തിരുവനന്തപുരം, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. കന്യാകുമാരി തക്കല സ്വദേശിയാണ്.



- Advertisement -

Comments are closed.