ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി ജനക്പുരി സഭയിൽ വച്ച് 2025 മെയ് 5 ന് വൈകുന്നേരം 5 മണി മുതൽ നടത്തപ്പെട്ടു.
ഡിസ്ട്രിക്ട് പാസ്റ്റർ. A. K. റെജി അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വുമൺസ് ഫെല്ലോഷിപ് എക്സിക്യൂട്ടീവ് അംഗങ്ങളായി:
സിസ്റ്റർ. മണി റെജി (പ്രസിഡന്റ്), സിസ്റ്റർ. ജെൻസി ജോയ് ബ്ലെസ്സൻ(വൈസ് പ്രസിഡന്റ്‌) സിസ്റ്റർ. റെയിച്ചൽ തോമസ് (സെക്രട്ടറി), സിസ്റ്റർ. രഞ്ജിനി ലിബു (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ. ഫേബ എൽസ ജോൺ (ട്രഷറർ)എന്നിവരും, കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. ജിൻസി ഷിബു, സിസ്റ്റർ. മിനി ചെറിയാൻ, സിസ്റ്റർ. മോളി മാത്യു, സിസ്റ്റർ. സാലി ജോൺ, സിസ്റ്റർ. ഷീബ സാബു, സിസ്റ്റർ. സിന്ധു സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading