ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പിഏ പുതിയ നേതൃത്വം.

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി ജനക്പുരി സഭയിൽ വച്ച് 2025 മെയ് 5 ന് വൈകുന്നേരം 5 മണി മുതൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് പാസ്റ്റർ. A. K. റെജി അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

News Middle Advt Banner

PYPA എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് : പാസ്റ്റർ. വിജയ് പാൽ (പ്രസിഡന്റ്), പാസ്റ്റർ. സെബാസ്റ്റ്യൻ ശർമ (വൈസ് പ്രസിഡന്റ്‌), ബ്രദർ. റ്റിറ്റി. ജോസഫ് ജോൺ (സെക്രട്ടറി), സിസ്റ്റർ. റിൻസി ശേം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ശേം സുമൻ (ട്രഷറര്‍) സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. കൌൺസിൽ അംഗങ്ങളായി സിസ്റ്റർ. പ്രിൻസി ജോർജ്, ബ്രദർ. സന്ദീപ് കുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading