ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ ഏകദിന ലേഡീസ് കോൺഫറൻസ് മെയ് 17ന് കാവനിൽ.

അയർലൻഡ് : ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ ഏകദിന ലേഡീസ് കോൺഫറൻസ് മെയ് 17ന് കാവൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ കൗണ്ടി കാവനിലുള്ള റ്റുലിമോഗനിൽ രാവിലെ 10.30 മുതൽ 1.30 വരെ നടക്കുന്നു. സിസ്റ്റർ അനു കെന്നെത് ദൈവ വചനത്തിൽ നിന്നു ശിശ്രുഷിക്കുന്നു.

സിസ്റ്റർ അന്നമ്മ ഫിലിപ്പ് (പ്രസിഡന്റ് ), സിസ്റ്റർ ജെസ്സി മാത്യു (വൈസ് പ്രസിഡന്റ് ), സിസ്റ്റർ ബ്ലെസി സൂസൻ ജോഷ്വ (സെക്രട്ടറി), സിസ്റ്റർ ജോളി ചിക്കു (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ലിനി ഡാനിയേൽ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും. റീജിയൻ ലേഡീസ് ക്വയർ  ഗാന ശിശ്രുഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading