ആറാമത് വെള്ളപ്പാറ കൺവെൻഷൻ 2025 മെയ് 11 ഞായർ മുതൽ 14 വരെ

പത്തനംതിട്ട: അസംബ്ലിസ് ഓഫ് ഗോഡ് വെള്ളപ്പാറ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആറാമത് വെള്ളപ്പാറ കൺവെൻഷൻ 2025 മെയ് 11 ഞായർ മുതൽ 14 ബുധൻ വരെ ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പതുവരെ ചർച്ചിന് സമീപം വെള്ളപ്പാറ ജംഗ്ഷനിൽ നടത്തപ്പെടും. പാസ്റ്റർമാരായ
അനിൽ കൊടിത്തോട്ടം, പി. സി .ചെറിയാൻ റാന്നി, അജി ആന്റണി, ടി.വി പൗലോസ് കായംകുളം തുടങ്ങിയവർ തിരുവചനത്തിൽ നിന്നും പ്രസംഗിക്കും. സെറാഫ്‌സ് മ്യൂസിക്സ് തോന്ന്യാമല സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ എം എസ് ചെറിയാൻ, ബ്രദർ സാബു ജോൺ തുടങ്ങിയവർ പ്രസ്തുത മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading