കെ. ടി. എം. സി. സി മുൻകാല പ്രവർത്തകരുടെ പതിനഞ്ചാമത് ഹോം ലാൻഡ് സമ്മേളനം ജൂലൈ 4 ന്
ചെങ്ങനൂർ: കെ. ടി. എം. സി. സി മുൻകാല പ്രവർത്തകരുടെ പതിനഞ്ചാമത് ഹോം ലാൻഡ് സമ്മേളനം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കൊല്ലകടവ് ഗുഡ് എർത് – ഫെയ്ത്ത് ഹോം സെന്ററിലെ കെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടത്തുന്നു.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംങ്ങ് ബിഷപ്പ്മോസ്റ്റ് റവ.ഡോ.തോമസ് ഏബ്രഹാം മുഖ്യ സന്ദേശം നല്‍കും.
കെ .ടി .എം .സി .സി മുൻകാല പ്രവർത്തകരുടെ ഭാരവാഹികള്‍ ജോൺ മാത്യു പി. (പ്രസിഡന്റ ) , അഡ്വ. പി. ജോൺ തോമസ്സ് (വൈസ് പ്രസിഡന്റ ) , ജോൺ എം. ജോൺ (സെക്രട്ടറി), അഡ്വ. മാത്യു ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), കെ. എസ്സ്. ജോസ് (ട്രഷററർ), എബ്രഹാം ജോർജ് (ജോയിന്റ് ട്രഷറർ) ജേക്കബ് തോമസ്സ്, റെജി ടി. സക്കറിയ, ജെയിംസ് തോമസ്സ്, ഗോഡ്‍ലി ഫിലിപ്പ്, സുരേഷ് തോമസ്സ്, ജിജി എം. തോമസ്സ് എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. പതിനഞ്ചാമത് ഹോം ലാൻഡ് സമ്മേളനം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കൊല്ലകടവ് ഗുഡ് എർത് – ഫെയ്ത്ത് ഹോം സെന്ററിലെ കെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടത്തുന്നു.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംങ്ങ് ബിഷപ്പ് മോസ്റ്റ് റവ.ഡോ.തോമസ് ഏബ്രഹാം മുഖ്യ സന്ദേശം നല്‍കും.


- Advertisement -

Comments are closed.