പാസ്റ്റർ റ്റി ജെ സാമുവേൽ സാറിന്റെ സഹോദരി മേരിക്കുട്ടി (86) അക്കരെ നാട്ടിൽ.
പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാറിന്റെ മൂത്ത സഹോദരിയും, കർത്തൃദാസൻ പാസ്റ്റർ റ്റി പി ജോൺസന്റെ മാതാവുമായ മേരിക്കുട്ടി (86 വയസ്സ്) മാർച്ച് 23 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.



- Advertisement -

Comments are closed.