ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ ജനറൽ കൺവെൻഷൻ സമാപിച്ചു

കോട്ടയം : ക്രിസ്തിയ വിശ്വാസത്തിന് അനുസരണമായ ആൽമീയ ജീവിതത്തിനു അനേകം വെല്ലുവിളികൾ ഉയർന്ന കൊണ്ട് ഇരിക്കുന്ന ഈ കാലയളവിൽ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം യാഥാർഥ്യം ആക്കണം എന്ന് ദൈവസഭ ഓവർസിയർ റവ. ജോമോൻ ജോസഫ് ജനറൽ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ പ്രസ്ഥാവിച്ചു.

News Middle Advt Banner

പാസ്റ്റർമാരായ എം.ജെ.സണ്ണി, രാജു മെത്രാ, സണ്ണി താഴമ്പളം എന്നിവർ പ്രസംഗിച്ചു. ആയിരങ്ങൾ പങ്കെടുത്താ തിരുവത്താഴ ശ്രുശ്രുഷയോടെ കൺവെൻഷൻ സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading